Surprise Me!

:IPL 2018:ഈ ഓള്‍ഡ് ഗോള്‍ഡന്‍ താരങ്ങളാണ് ചെന്നൈയെ ഫൈനലില്‍ എത്തിച്ചത് | Oneindia Malayalam

2018-05-27 17 Dailymotion

IPL 2018: 'Old Is Gold', Here The Super Old Players Of Chennai
മികച്ച താരനിര തന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ സവിശേഷത. ധോണിക്കു പുറമേ സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സന്‍, ഫഫ് ഡുപ്ലെസിസ്, ഡ്വയ്ന്‍ ബ്രാവോ എന്നിവരാണ് ചെന്നൈ നിരയിലെ മിന്നും താരങ്ങള്‍.
#IPL2018Final
#CSKvSRH
#IPL2018